അമരം കാവിലേക്കുളള വഴി
4 reviews
കാലം ഓർമ്മിച്ചുവയ്ക്കുന്ന ഏതാനും വരികൾ എഴുതുക എന്നതാണ് ഏത് കവിയുടെയും ലക്ഷ്യവും വിജയവും. കാലം പതിക്കുന്ന ചൊല്ലുകളായി മാറാവുന്ന ഒട്ടേറെ വരികൾ ഈ ഗ്രന്ഥത്തിലുണ്ട്. വൃത്തബദ്ധവും താളലയ ഭംഗി ഇണങ്ങുന്നതുമാണ് ആ വരികൾ. സ്നേഹമെന്ന അടിസ്ഥാനവികാരത്തിന്റെയും ശോകമെന്ന ശാശ്വത ഭാവത്തിന്റെയും വശ്യമായ ഇണക്കം ഇക്കവിതകളെ ചേതോഹരമാക്കുന്നു...
ഡോ. എഴുമറ്റൂർ രാജരാജവർമ്മ, അവതാരികയിൽ